മേഘവും പെൺകുട്ടിയും

കറുത്ത പെൺകുട്ടീ നീ ബസ്സുകാത്തുനിന്ന സ്ഥലം ഞാൻ സങ്കല്പിക്കുന്നു ശകലമേഘം താഴേക്കിറങ്ങി വന്ന് സമീപത്തു നിന്ന് തന്നോടൊട്ടിപ്പോന്ന  നക്ഷത്രക്കണ്ണുകൾ കൊണ്ട് നിന്നെ നോക്കുന്നു: ഓ ഇതാരുടെ വളർത്തു മുയൽ?! നീയതിനെ തൊടാൻ കൈ നീട്ടി. പരിഭ്രമിച്ച മേഘം താൻ അതു മാത്രമാണെന്ന വചനം ഞാൻ കൊടുത്തയച്ച  സന്ദേശം പോലെത്തന്നെ നിനക്കു കൈമാറാനും മറന്നുപോയി മേഘമേ, ഇപ്പോൾ നീ ഒരു വെറും മുയൽ. തൻ്റെ മടിയിലേയ്ക്ക് അവൾ നിനക്കിടം തരും അവളോടൊപ്പം പായുന്ന ബസ്സിലിരുന്ന് നീ മറയുന്ന ദൃശ്യങ്ങൾ … Continue reading മേഘവും പെൺകുട്ടിയും