
ഓരോ മരിച്ച കുഞ്ഞും എൻ്റെ കുഞ്ഞ്.
വേദനിക്കുന്ന ഓരോ അമ്മയും എൻ്റെ അമ്മ.
കരയുന്ന ഓരോ പിതാവും എൻ്റെ പിതാവ് .
തരിപ്പണമായ ഓരോ വീടും
ഞാൻ പിച്ചവച്ചു വളർന്ന വീട്.
സഹോദരൻ്റെ ദേഹാവശിഷ്ടങ്ങളുമായി
അതിർത്തി കടക്കുന്ന ഓരോ സഹോദരനും
എൻ്റെ സഹോദരൻ.
ഒരിക്കലും മടങ്ങി വീടെത്താത്ത
സഹോദരിയെ കാത്തിരിക്കുന്ന
ഓരോ സഹോദരിയും എൻ്റെ സഹോദരി.
ഈ ജനങ്ങളോരോരുത്തരും
നമുക്കു സ്വന്തം, നമ്മൾ അവർക്കും.
നമ്മൾ അവരുടേത്, അവർ നമ്മുടേത്.
***

“Every bombed village is my hometown”
And every dead child is my child.
Every grieving mother is my mother.
Every crying father is my father.
Every home turned to rubble
is the home I grew up in.
Every brother carrying the remains
of his brother across borders
is my brother.
Every sister waiting for a sister
who will never come home
is my sister.
Every one of these people are ours,
Just like we are theirs.
We belong to them
and they belong to us.
***

James Baldwin (1924-1987)
James Arthur Baldwin was an American writer and civil rights activist who garnered acclaim for his essays, novels, plays, and poems. His 1953 novel Go Tell It on the Mountain has been ranked by Time magazine as one of the top 100 English-language novels.
വിവ : സജയ് കെ.വി.







No Comments yet!