Skip to main content

ഭ്രൂണം

ഗര്‍ഭപാത്രത്തില്‍
ഭ്രൂണം
നാലുവര്‍ഷം വരെ
കിടക്കുമെന്ന്
മതപണ്ഡിതന്‍.

പണ്ഡിതനെ പള്ളിക്കൂടത്തില്‍
അയക്കണമെന്ന് ഭ്രൂണം!

 

*****

നഗ്നകവിതകള്‍ | കുരീപ്പുഴ ശ്രീകുമാര്‍

No Comments yet!

Your Email address will not be published.