Skip to main content

കാണി 2025

ഒരു സിനിമക്ക് എങ്കിലും കാണിയാവാൻ വേണ്ടിയാണ് ഉദ്ഘാടനത്തിന് നൂറ് പേരെ പ്രസംഗിക്കാൻ നോട്ടിസിൽ പേര് വെച്ചത്…

ജീവിതത്തിൽ സിനിമ കാണത്തവർ, ഉറങ്ങാൻ സിനിമ കാണുന്നവർ, എൻ്റെ സിനിമ അല്ലാതെ മറ്റുളവരുടെ സിനിമ എന്ത് എന്ന് തിയ്യറ്ററിനു മുന്നിൽ ഇരുന്ന് ചർച്ച നടത്തുന്നവരുടെ വരെ പേര് നോട്ടിസിൽ വെച്ചു എന്നിട്ടും…

നോട്ടിസിലെ പേരുകാർ അവരുടെ പ്രസംഗം കഴിഞ്ഞ് തിരിച്ച് പോയി. വിണ്ടും പഴയപോലെ
ഒരു കാണിപോലുമില്ലാതെ സിനിമ!

No Comments yet!

Your Email address will not be published.