Skip to main content

യുദ്ധം

ഇലകളെല്ലാം പൊഴിച്ച് അടുത്ത വസന്തത്തിന് കാത്തു നിൽക്കുന്ന ആൽമരം…

പുലർവെളിച്ചത്തിൽ നിന്നും പ്രകൃതിയുടെ ഊർജ്ജം വലിച്ചെടുത്ത് ദിനാന്ത്യങ്ങൾ…

യുദ്ധം അവസാനമില്ലാതെ തുടരും. ഇല പൊഴിയും പോലെ കുറേ ജീവിതങ്ങളും പൊഴിയും…

ഒരോ യുദ്ധവും ചിലർക്ക് ലാഭം, ചിലർക്ക് നഷ്ടം. എന്നും ആൽമരം ഇല പൊഴിയ്ക്കും. വിണ്ടും തളിർത്തു കൊണ്ടേയിരിക്കും…

***

No Comments yet!

Your Email address will not be published.