ഇരു നേതാക്കളുടെ ഫോൺ സംഭാഷണം…
”നീ അറിഞ്ഞില്ലേ, നമ്മുടെ നേതാവിനെതിരെ പീഡന പരാതി…”
”ഇല്ല, എപ്പോ, ആരാ പരാതിക്കാരി…”
”എതോ രാഷ്ട്രീയ എതിരാളികളുടെ പണിയാ…”
വാട്ട്സാപ്പും എഫ്.ബി. ചാനൽ, തുടങ്ങി പല മിഡീയകൾ വഴി നേതാവിന് വേണ്ടി പ്രതികരിച്ചു. ചാനൽ പ്രതികരണം കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് സുദേവൻ ആ കഥ അറിയുന്നത് ആ അതിജീവിത അയാളുടെ മകളായിരുന്നു.
അപ്പോൾ ടി.വി.യിൽ അവർ കണ്ടിരുന്നത് നേതാവിനു വേണ്ടി പ്രതിരോധം തിർക്കുന്ന സുദേവനെയാണ്…
***

No Comments yet!