ഒന്നും
മിണ്ടാതെയാണ്
സ്നേഹം
ഒരിക്കലിറങ്ങിപ്പോയത് .
കനത്ത
നിശബ്ദതയിൽ
ചുരുണ്ട
നിഴലുകൾ
മാത്രമായി
പിന്നെ
വീട്ടിൽ..
കലഹിക്കാൻ
പോലും
മറന്ന്
നാളുകൾ
കഴിഞ്ഞിട്ടും
ആരുമറിഞ്ഞില്ല
വീട്
വീടല്ലാതായതുപോലും.
***

ഒന്നും
മിണ്ടാതെയാണ്
സ്നേഹം
ഒരിക്കലിറങ്ങിപ്പോയത് .
കനത്ത
നിശബ്ദതയിൽ
ചുരുണ്ട
നിഴലുകൾ
മാത്രമായി
പിന്നെ
വീട്ടിൽ..
കലഹിക്കാൻ
പോലും
മറന്ന്
നാളുകൾ
കഴിഞ്ഞിട്ടും
ആരുമറിഞ്ഞില്ല
വീട്
വീടല്ലാതായതുപോലും.
***
No Comments yet!