മഴ നേർക്കുന്നു,
പച്ച തെളിയുന്നു;
അവളുടെ ഉറ്റുനോട്ടം – വർണ്ണരഹിതമായ
സ്വപ്നങ്ങളുടെ നിഴൽ.
ഏറ്റവും ആഴമേറിയ
വികാരങ്ങൾ,
ഏറ്റവും പ്രകൃതമായ
ഭാവങ്ങൾ –
മൊഴിയറ്റവ;
മൗനത്തിൽ
തുളച്ചു കയറുന്ന
വെറുമ;
അത്രമാത്രം.
***
From English to the Malayalam by Sajay K.V.







No Comments yet!